e-മഷി ഓൺലൈൻ മാഗസിൻ ലക്കം 1
89 Comments Yet, Add Yours...
മലയാളം ബ്ലോഗെഴ്സ്‌ ഗ്രൂപ്പ്‌ അംഗങ്ങളുടെ സഹകരണമാണ് ഈ മാഗസിന്‍ പുറത്തിറക്കാന്‍ ഉള്ള ഊര്‍ജ്ജം നല്‍കിയത്‌. ഗ്രൂപ്പ്‌ അംഗങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നില്‍ ആദ്യ ലക്കം" ഇ മഷി" നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു....


--------------------------------------------------------------------------
E-Mashi Online Magazine 1/9/2012


Scribd  ഫോണ്ട് സപ്പോർട്ട് ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ ഇ-മഷി ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

89 comments:

 1. ഒരു വന്‍ കുതിപ്പിന്റെ തുടക്കമായി ഇത് മാറട്ടെ..........

  ReplyDelete
 2. സൂപ്പര്‍ ....!
  വായിച്ചു നോകി കൂടുതല്‍ കാമ്മേന്റ്റ്‌ മായി വരാം....
  ഇ മഷിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ... എല്ലാ വിധ വിജയാശംസകളും നേരുന്നു...

  ReplyDelete
 3. എല്ലാ വിധ ആശംസകള്‍ നേരുന്നു

  ReplyDelete
 4. എല്ലാ വിധ ആശംസകളും..

  ReplyDelete
 5. എന്റെ വകയായി അഭിനന്ദനപ്പൂച്ചെണ്ടുകള്‍ ദേ പിടിച്ചോ....

  ReplyDelete
 6. Scribd പിഡി എഫിൽ ചില ഫോണ്ട് പ്രഷ്നങ്ങൾ കാണുന്നു. ദയവായി പിഡി എഫ് ഡൗൺലോഡ് ചെയ്ത് വായിക്കുക.

  ReplyDelete
 7. സംഗതി ഞാന്‍ ഡൌണ്‍ലോഡി ... ഇനി വായിച്ചു വന്നു കമന്റാം!

  എന്തായാലും തിരുവോണ സദ്യ കേമായി ട്ടോ!

  ReplyDelete
 8. ആശംസകൾ എല്ലാ വിധ ആശംസകളും..

  ReplyDelete
 9. എല്ലാ വിധ മംഗളാശംസകളും നേരുന്നു..

  ReplyDelete
 10. മണവാട്ടിയ്ക്ക് നല്ല മൊഞ്ചുണ്ട്.

  മൈലാഞ്ചിയിട്ട കൈകൾ....
  വടിവൊത്ത ശരീരം....
  സുറുമയെഴുതിയ കണ്ണുകൾ....
  നിറമുള്ള ഭാവനകൾ....
  പാദസരമിട്ട കാലുകൾ....
  ലക്ഷണമൊത്ത മുഖം....  ReplyDelete
 11. എല്ലാ വിധ ആശംസകള്‍ നേരുന്നു

  ReplyDelete
 12. എല്ലാ വിധ ആശംസകള്‍ നേരുന്നു

  ReplyDelete
 13. സൂപ്പർ.....പെരുത്ത് സന്തോഷം.... ആശംസകൾ

  ReplyDelete
 14. ആഹ. നല്ല ഡിസൈന്‍.,
  ഉള്ളടക്കം വായിച്ചിട്ട് അഭിപ്രായം പറയാം. എന്തായാലും ഇ-മഷിക്ക് എന്റെ എല്ലാ ആശംസകളും

  ReplyDelete
 15. വായിച്ചു കൊണ്ടിരിക്കുന്നു , തീര്‍ന്നാല്‍ അഭിപ്രായം പറയാം . അറിവിന്റെ അക്ഷയ ഖനിക്ക് ഇ മഷിക്ക് ആശംസകള്‍

  ReplyDelete
 16. ഇ - മഷിയ്ക്കും വായനക്കാര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു ...

  ReplyDelete
 17. ഇ-മഷിക്ക് എന്റെ എല്ലാ ആശംസകളും

  ReplyDelete
 18. അവര്‍ണ്ണനീയം...! ഇത്രയും കുറഞ്ഞ കാലയളവില്‍ത്തന്നെ അതിമനോഹരമായി ഇ-മഷി അവതരിപ്പിക്കാന്‍ സാധിപ്പിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അസ്രുസിന്റെ സ്വന്തം പേരിലും "അസ്രുസ് വേള്‍ഡ് " ന്‍റെ പേരിലും അകൈതവമായ നന്ദിയും സ്നേഹാശംസക്ളും അര്‍പ്പിക്കുന്നു....
  എന്റെരു കുറവ് ഫീല്‍ ചെയ്യുന്നുണ്ടകിലും...
  വെച്ചടി വെച്ചടി മുന്നോട്ട്...ലക്ഷം ലക്ഷം പിന്നാലെ...!
  സസ്നേഹം
  അസ്രുസ്

  ReplyDelete
 19. എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 20. വിജയാശംസകള്‍..

  ReplyDelete
 21. Amazing!!!!!letz enjoy thiz unforgettable movemntz

  ReplyDelete
 22. ഹൃദയം നിറഞ്ഞ ആശംസകള്‍ ..

  ReplyDelete
 23. ആശംസകളോട് ആശംസകള്‍ .....

  ReplyDelete
 24. നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 25. സൂപ്പർ.... ആശംസകൾ...സൂപ്പർ ആശംസകൾ

  ReplyDelete
 26. ഡൌണ്‍ലോഡ് ചെയ്യുന്നതെ ഉളൂ. നെറ്റിന് നല്ല സ്പീടാ.. അതാ ഒരു താമസം. വായിച്ചിട്ട് അഭിപ്രായം പറയാം. നല്ല ഡിസൈന്‍ ആണ്. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.

  ReplyDelete
 27. സാങ്കേതികമായി വളരെ മുന്നിലാണ് എന്ന് പറയേണ്ടി ഇരിക്കുന്നു.. online മാഗസിന്റെ സാധ്യമായ എല്ലാ മേഖലകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.. വിശദമായ വായനക്ക് സഹായകമാകുന്ന Layout. colour കുറച്ചു കൂടെ മങ്ങാമായിരുന്നു.. ഇനി പ്രധാനം അതിലെ സൃഷ്ടികളുടെ വിലയിരുത്തലാണ്..വായിച്ചു അഭിപ്രായം പറയാന്‍ ഇനിയും വരാം (എന്റെ ഒരു കഥ ഉള്‍പ്പെട്ടു കാണുന്നതില്‍ സന്തോഷം :))

  ReplyDelete
  Replies
  1. നിർദ്ദേശങ്ങൾ തീർച്ചയായും അടുത്ത ലക്കങ്ങളിൽ പരിഗണിക്കുന്നതാണ്.

   Delete
 28. സംഗതി കിടു.., ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഓൺലൈൻ മാഗസിന്റെ ചരിത്രത്തിൽ സ്വന്തമായ "ഇരിപ്പിടം" കണ്ടെത്തിയ എ മാഗസിൻ ഒരുപാടൊരുപാട് മുന്നോട്ട് പോകട്ടെ.

  ReplyDelete
 29. Good start.... Keep going ... All the best !!!

  ReplyDelete
 30. എല്ലാ വിധ നന്മകളുംഒരു പാട് മുന്നോട്ട് പോവാന്‍ സാധിക്കട്ടെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ സില്പികള്‍ക്ക് പൂച്ചെണ്ടുകള്‍

  ReplyDelete
 31. അടിപൊളി മോനേ......അടിപൊളി......! ആശംസകള്‍.!

  ReplyDelete
 32. "ഇ മഷി " ഇറക്കുന്നു എന്ന് അറിഞ്ഞ അന്ന് മുതല്‍ കാത്തിരിക്കയായിരുന്നു , ഇന്ന് കയ്യില്‍ കിട്ടിയപ്പോള്‍ അത്ഭുതപെട്ടുപോയി , കെട്ടിലും മട്ടിലും ബഹു കേമന്‍ , കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും നല്ല രീതിയില്‍ ചെയ്തതിനു പ്രതേകം നന്ദി , എന്നാലും ചിത്രങ്ങള്‍ ഒന്നുടെ ശരിയാക്കി എടുക്കുക , ഇതിന്റെ അണിയറ ശില്പികള്‍ക്ക് എല്ലാ ഭാവുകങ്ങളും . ഇനിയും ഒരു പാട് മുന്നോട്ടു പോവാനും ഓണ്‍ ലൈന്‍ മാഗസിനില്‍ ഒരു പുതിയ ചരിത്രം കുറിക്കാനും ഇ മഷി ക്ക് കഴിയട്ടെ .

  ReplyDelete
 33. e mashiye parichaya pettathil santhosham orupadu nalla muhoorthangal pankuveykkan kazhiyatte ennu aashamsikkunnu. nalla samrabham nalla thudakkam. nanaai. ashamsakal.

  ReplyDelete
 34. ബഹുത്ത് അച്ചാഹെ..ഹൈ..ഹൂം.എല്ലാ മാസവും ഉണ്ടാവില്ലേ? എല്ലാവിധ ഭാവുകങ്ങളും ആശംസകളും.

  ReplyDelete
 35. ഇഷ്ടായിട്ടോ ഈ സമ്മാനം!!

  ReplyDelete
 36. Lay out is simple , but attractive.All the best to this new venture.

  ReplyDelete
 37. കുറച്ചു വൈകി പോയി ,തിരക്കാണ് വില്ലന്‍ ....സംഭവം പൊളപ്പന്‍ ആയിട്ടാ ,
  ഇനിയും വളരട്ടെ ഈ മായിക ലോകം ,,ആശംസകള്‍

  ReplyDelete
 38. This comment has been removed by the author.

  ReplyDelete
 39. All the very best...thanks for super edition

  ReplyDelete
 40. ഈ മനോഹര സൃഷ്ടിക്ക് എന്റെ അഭിവാദ്യങ്ങള്‍ ...തുടക്കം പോലെ തന്നെ മനോഹരമായി മുന്നേറട്ടെ എന്നാ പ്രാര്‍ത്ഥനയോടെ...

  ReplyDelete
 41. കണ്ടപ്പോഴേ ഒരു ത്രില്‍
  പിന്നെയൊരാശംസ
  പിന്നെ വായന

  ശേഷം വായനയ്ക്ക് ശേഷം...

  ReplyDelete
 42. Cool..! Beautiful..! You owned efforts and that you own congrats!

  ReplyDelete
 43. "ഒരു പുതു വിപ്ലവത്തിന്റെ പട കാഹളം..!!
  പങ്കുവെക്കാമീ സന്തോഷം ...
  ആശംസകള്‍ നേരാം ഉയരങ്ങള്‍ താണ്ടാന്‍ ..
  ഇനി വായിക്കട്ടെ ഞാനും....:))

  ReplyDelete
 44. തീര്‍ച്ചയായും കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം ഈ മാഗസിന്‍

  ReplyDelete
 45. സൂപ്പര്‍ !! വിജയാശംസകള്‍ ..

  ReplyDelete
 46. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിജയ വീഥിയില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ച്‌ കൊണ്ട് ഒരു മഹത്തായ സംരഭത്തിന്റെ തുടക്കമാവട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 47. നന്നായിരിക്കുന്നു. ആദ്യലക്കം ആയതിനാല്‍ ആവാം വിഭവങ്ങള്‍ കുറവായോ എന്നൊരു സംശയം ??? പേജുകള്‍ കടും കളറില്‍ അല്ലാതെ ലൈറ്റ് കളര്‍ നല്‍കിയാല്‍ വായനാ സുഖം കൂടും. ഒരു പേജില്‍ രണ്ടു സെക്‌ഷന്‍ ആക്കാതെയിരുന്നുവെങ്കില്‍ ഏറെ നന്നായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്. ഇതെല്ലാം വെറും ചീള് കാര്യങ്ങള്‍. അടുത്ത ലക്കം കിടു ആയി ഇറങ്ങും എന്നുറപ്പുണ്ട്. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആയിരമായിരം ആശംസകള്‍ !!!

  ReplyDelete
 48. കെട്ടിലും മട്ടിലും പുതുമയുണ്ട് .അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ ആത്മാര്‍ത്ഥതന്നെ യാണ് ഇത്രയ്ക്കും ഗംബീരമാവാന്‍ കാരണം ,,ഇനിയിതൊക്കെ ഒന്ന് ബ്ലോഗില്‍ പോസ്റ്റിയാല്‍ ഓരോരുത്തരുടയൂം സൃഷ്ട്ടികളെ വെവ്വേറെ വിലയിരുതാമായിരുന്നു ,

  ReplyDelete
 49. ഇതുവരെ ഇറങ്ങിയ ഓണ്‍ ലൈന്‍ മാഗസിനുകളില്‍ നിന്നും തീര്‍ത്തും വ്യത്യാസമുളളത്‌ തന്നെയല്ലേ? രചനകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവിടേയും ഇവിടേയും കുറിച്ച്‌ ഈ മാഗസിനെ ഒരു വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

  ReplyDelete
 50. എല്ലാംകൊണ്ടും മെച്ചപ്പെട്ടത് തന്നെ..കൂടുതല്‍ മികവിലേക്ക് മുന്നേറട്ടെ എന്ന ആത്മാര്‍ത്ഥത ആശംസകളോടെ..അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളോടെ..

  ReplyDelete
 51. നന്നായിട്ടുണ്ട്, വിജയാശംസകള്‍

  ReplyDelete
 52. നന്നായിരിക്കുന്നു. ചില പേജുകളിലെ നിറങ്ങൾ ‘അന്യായ’ നിറങ്ങളായിരുന്നു! (കഥകളുടെയും കവിതകളുടെയും ‘മൂഡ്’ അനുസരിച്ച് നിറങ്ങൾ കൊടുത്താൽ കുറച്ച് കൂടി നന്നാവും). ഇളം നിറങ്ങളാവും യോജിക്കുക.

  ‘ഇ മഷി’ ലെ ‘ഇ’ ഡിസൈൻ ചെയ്തത് വളരെ നന്നായിരിക്കുന്നു. ചെയ്ത ആൾക്ക് പ്രത്യേക അഭിനന്ദനം (ജെഫു ജൈലാഫ്).

  പല പേജുകളിലും പല ഫോണ്ട് വന്നത് അത്ര സുഖായില്ല :(

  ചില പേജുകളിൽ വരികൾക്കിടയിൽ സ്പേസ് കൂടി പോയി ? (ഉദാ: 34)

  പി ഡി എഫ് വേർഷനിൽ പേജ് ലിങ്കുകൾ ആവാമായിരുന്നു (ക്ലിക് ചെയ്ത് നേരെ പോകാൻ). പേജ് നമ്പറുകൾ കണ്ടില്ല. പ്രിന്റ് എടുത്ത ശേഷം പേപ്പറുകൾ മാറി പോയാൽ തീർന്നു!

  ബാക്കി വിശദമായ വായനക്ക് ശേഷം!

  ReplyDelete
  Replies
  1. തുടക്കത്തിലെ ചെറിയ ചെറിയ പിഴവുകളായി അതിനെ കാണുക. തീർച്ചയായും വരും ലക്കങ്ങളിൽ നമുക്ക് പരിഹരിക്കാവുന്നതേയുള്ളു ഇതൊക്കെ. വായനക്കും നിർദ്ദേശങ്ങൾക്കും നന്ദി.

   Delete
 53. വായിച്ചു... എല്ലാവരുടെ കൃതികളും നന്നായിരിക്കുന്നു... ഇനിയും ഒരുപാട് ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 54. This comment has been removed by the author.

  ReplyDelete
 55. നന്നായിരിക്കുന്നു ....എല്ലാ നന്മകളും

  ReplyDelete
 56. അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും... നല്ല ഡിസൈന്‍

  ReplyDelete
 57. വളരെ വളരെ ഹൃദ്യം...pdf download -ചെയ്തിട്ടുണ്ട്.സാവകാശം വായിക്കണം.ലേഔട്ടും മറ്റും ആകര്‍ഷകം.അടുത്ത ലക്കത്തില്‍ എന്റെ ഒരു രചനയും തരാന്‍ ശ്രമിക്കാം.അഭിനന്ദനങ്ങള്‍ -ഒരിക്കല്‍ കൂടി.

  ReplyDelete
  Replies
  1. നന്ദി. തീർച്ചയായും അയക്കുക.
   malayalambloggers@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുക.

   Delete
 58. നന്നായിട്ടുണ്ട് , ആശംസകള്‍

  ReplyDelete
 59. കെട്ടിലും മട്ടിലും ഗംഭീരമായി. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.

  ReplyDelete
 60. Best wishes and congratulations

  ReplyDelete
 61. ഈ മഷി intimation കണ്ടിരുന്നു പക്ഷെ
  some computer problem കാരണം
  വായിക്കാന്‍ കഴിഞ്ഞില്ല, ചില പേജുകള്‍ മാത്രം
  പ്രത്യക്ഷപ്പെട്ടു അക്ഷരങ്ങള്‍ ഇല്ലാതെ
  ഇന്നു version II കണ്ടു. കണ്ണ് മഞ്ഞളിക്കാത്ത
  പതിപ്പ്. അത് നന്നായി. download ചെയ്തു
  വായിച്ചു, സംഭവം കലക്കി, പിന്നെ
  സായിപ്പിന്റെ ബ്രോഡ്‌കാസ്റ്റു notification നും
  facebookil കണ്ടു രണ്ടും ഒപ്പം കലക്കീന്നു പറ അല്ലേ.!!!
  പോരട്ടെ പുതിയ പതിപ്പുകള്‍. കൂടുതല്‍ മനോഹരിയായി തന്നെ !
  ഒപ്പം ഇ മഷി വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക്
  മഷിയില്‍ തന്നെ കുറഞ്ഞത്‌ രണ്ടു പേജു കൊടുക്കുക
  ഏതൊരു പത്രത്തിന്റെയും നട്ടെല്ല് അതിന്റെ വായനാക്കാര്‍
  ആണെന്ന സത്യം മറക്കേണ്ട കേട്ടോ. അതുകൊണ്ട് തന്നെ അവര്‍ക്കുള്ള
  സ്ഥാനം പത്രാധിപക്കുറിപ്പിന്റെ തൊട്ടു താഴെ തന്നെ കൊടുത്താല്‍ കൂടുതല്‍ ഉചിതം.
  കാരണം വായനക്കാര്‍ ഇവിടെ അര്‍ത്ഥ ആസനത്തിനു അര്‍ഹര്‍ തന്നെ!!!
  അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍ !!! ആശംസകള്‍

  ReplyDelete
  Replies
  1. തീർച്ചയായും നിർദ്ദേശങ്ങൾ പരിഗണിക്കുന്നതാണ്. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. തീർച്ചയായും വായനക്കാർ തന്നെയാണു ശക്തി.

   Delete
 62. ഇത്തിരി വൈകിയാണ് എത്തിപ്പെട്ടത്..
  സംഗതി കിടുകിടിലന്‍..
  ഈ കൂട്ടായ്മയുടെ വിജയം, അഭിമാനം..
  ഇതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഹൃദ്യാഭിനന്ദഞങ്ങള്‍..
  ആശംസകള്‍..

  ReplyDelete
 63. ഈ-ഒത്തൊരുമക്ക് എന്റെ വകയും അഭിനന്ദനങ്ങള്‍ ...

  ReplyDelete
 64. നന്നായി..
  എല്ലാ ആശംസകളും !

  ReplyDelete
 65. വളരെ വ്യത്യസ്തമായ വര്‍ണ്ണ പകിട്ടേറിയ മഷി കൂടു നൂറു സ്നേഹാശംസകള്‍

  ReplyDelete
 66. വായന നശിച്ചു എന്ന് പറയുന്ന [ലോകം അവസാനിക്കണം എന്നാലെ വായന നശിക്കു] ഈ കാലത്ത് വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നു തന്ന കൂട്ടായ്മയ്ക്ക് ഒരായിരം ആശംസകള്‍ തുടക്കം ഒരിക്കലും ഒടുക്കമാവാതിരിക്കട്ടെ സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹൃദ്യത്തിലെ ഷംസു

  ReplyDelete
 67. കലക്കിയേട്ടൊ .. ഇതിനു പിന്നില്‍
  പ്രവര്‍ത്തിക്കുന്നവര്‍ക്കും , പ്രവര്‍ത്തിച്ചവര്‍ക്കും ..
  യാന്ത്രികമായ ഈ പാച്ചിലിലും , ഇതിന് വേണ്ടീ
  സമയം മാറ്റി വയ്ക്കുവാന്‍ കാണിക്കുന്ന മനസ്സിന്
  ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..

  ReplyDelete
 68. എല്ലാ വിധ മംഗളാശംസകളും നേരുന്നു..

  ReplyDelete
 69. ഇ മഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
  ഇ മഷിയുടെ അണിയറ ശില്‍പ്പികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍...
  സത്യത്തിന്റെയും, നന്മയുടെയും, സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും, ഒരുമയുടെയും
  ഒരായിരം പൂക്കള്‍ ഇ മഷിയില്‍ വിരിയട്ടെ..ആശംസകളോടെ...
  സസ്നേഹം...
  www.ettavattam.blogspot.com

  ReplyDelete
 70. സൂപ്പര്‍ !! വിജയാശംസകള്‍ ..എന്റെ വകയും അഭിനന്ദനങ്ങള്‍ ...

  ReplyDelete
 71. Good... nice work... visit my page too http://www.facebook.com/IndianWritersForum?ref=hl and like if you really like.

  ReplyDelete