ഒരു മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രസിദ്ധീകരണം
അണിയറ പ്രവര്‍ത്തകര്‍ക്ക് അബസ്വരാഭിനന്ദനങ്ങള്‍
ഈ വര്‍ണ്ണ വിസ്മയത്തിന്പിന്നിലേ എല്ലാ ആത്മാര്‍ത്ഥ കരങ്ങള്‍ക്കും ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ .. വഴിയെ ഒരൊന്നും വായിക്കാം ..
കെട്ടിലും മട്ടിലും ഇത്തവണ പുതുമ നില നിർത്താൻ കഴിഞ്ഞിരിക്കുന്നു...മഷി മുന്നോട്ട് വെച്ച ആശയം ബ്ലോഗ് ഉദ്ധരണത്തിന് സഹായിക്കും എന്നതിൽ സംശയമില്ല. എഡിറ്റോരിയലിന് ആശംസകൾ...
ഉഷാറായിട്ടുണ്ട് ... ഡൌണ്‍ലോഡ് ചെയ്തു .. ഇനി വായന ..അടുത്ത മാസത്തിലേക്ക് ഞാനും ഒരു രചന അയക്കാം ..ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..
ഒറ്റ നോട്ടത്തില്‍ വളരെ നന്നായിട്ടുണ്ട്... അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍. ബാക്കി അഭിപ്രായം വായിച്ചു തീര്‍ന്ന ശേഷം...
എന്‍റെ വര്‍ക്കും ഉള്‍കൊള്ളിച്ചത്തിനു നന്ദി
വായിച്ചിടത്തോളം നന്നായിരിക്കുന്നു.. കൂടുതല്‍ വിശദമായ വായനയ്ക്കായി വീണ്ടും വരുന്നതാണ്. ടീം മഷിക്ക് ആശംസകള്‍...
അഭിനന്ദനങ്ങൾ..കിടുക്കൻ ലേ ഔട്ട്...
അഭിനന്ദങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്തു ഇനി വായിക്കാം
അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും ..
Nandi priyare....
കെട്ടിലും മട്ടിലും മാത്രമല്ല ഉള്ളടക്കത്തിലും മികച്ച നിലവാരം പുലര്‍ത്തി അണിയറ പ്രവര്‍ത്തകര്‍ക്കും രചിയതാക്കള്‍ക്കും അഭിനന്ദനങ്ങള്‍
അണിയറ പ്രവര്‍ത്തകര്‍ക്കു അഭിനന്ദനങ്ങള്‍
വളരെ നന്നായിട്ടുണ്ട് . നിറപറയും ജോസൂട്ടിയും ആയുള്ള അഭിമുഖം രസായി . അമ്ജതിന്റെ അവതരണം സ്റ്റൈലിഷ് . ജോസൂട്ടിയും നല്ല ഫോമിൽ തന്നെ . മെസ്സിയെയും ഇനിയെസ്റ്റയെയും പോലെ മുന്നേറി രണ്ടാളും . ഈമഷി ടീമിന് ആശംസകൾ
അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അനുമോദനങ്ങള്‍ നേരുന്നു. എന്നും പുതുമയും വൈവിധ്യവും മനോഹാരിതയും നിറഞ്ഞരീതിയില്‍ മഷിയെ ഉയരങ്ങളിലേക്ക് തന്നെ കൈപിടിച്ചുനടത്തുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ...
അഭിനന്ദനങ്ങൾ
അണിയറ പ്രവര്‍ത്തകര്‍ക്ക് അബസ്വരാഭിനന്ദനങ്ങള്‍
ReplyDeleteഈ വര്‍ണ്ണ വിസ്മയത്തിന്
ReplyDeleteപിന്നിലേ എല്ലാ ആത്മാര്‍ത്ഥ കരങ്ങള്‍ക്കും
ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..
വഴിയെ ഒരൊന്നും വായിക്കാം ..
കെട്ടിലും മട്ടിലും ഇത്തവണ പുതുമ നില നിർത്താൻ കഴിഞ്ഞിരിക്കുന്നു...
ReplyDeleteമഷി മുന്നോട്ട് വെച്ച ആശയം ബ്ലോഗ് ഉദ്ധരണത്തിന് സഹായിക്കും എന്നതിൽ സംശയമില്ല.
എഡിറ്റോരിയലിന് ആശംസകൾ...
ഉഷാറായിട്ടുണ്ട് ... ഡൌണ്‍ലോഡ് ചെയ്തു .. ഇനി വായന ..
ReplyDeleteഅടുത്ത മാസത്തിലേക്ക് ഞാനും ഒരു രചന അയക്കാം ..
ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..
ഒറ്റ നോട്ടത്തില്‍ വളരെ നന്നായിട്ടുണ്ട്... അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍. ബാക്കി അഭിപ്രായം വായിച്ചു തീര്‍ന്ന ശേഷം...
ReplyDeleteഎന്‍റെ വര്‍ക്കും ഉള്‍കൊള്ളിച്ചത്തിനു നന്ദി
ReplyDeleteവായിച്ചിടത്തോളം നന്നായിരിക്കുന്നു.. കൂടുതല്‍ വിശദമായ വായനയ്ക്കായി വീണ്ടും വരുന്നതാണ്. ടീം മഷിക്ക് ആശംസകള്‍...
ReplyDeleteഅഭിനന്ദനങ്ങൾ..കിടുക്കൻ ലേ ഔട്ട്...
ReplyDeleteഅഭിനന്ദങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്തു ഇനി വായിക്കാം
ReplyDeleteഅഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും ..
ReplyDeleteNandi priyare....
ReplyDeleteകെട്ടിലും മട്ടിലും മാത്രമല്ല ഉള്ളടക്കത്തിലും മികച്ച നിലവാരം പുലര്‍ത്തി അണിയറ പ്രവര്‍ത്തകര്‍ക്കും രചിയതാക്കള്‍ക്കും അഭിനന്ദനങ്ങള്‍
ReplyDeleteഅണിയറ പ്രവര്‍ത്തകര്‍ക്കു അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്നായിട്ടുണ്ട് .
ReplyDeleteനിറപറയും ജോസൂട്ടിയും ആയുള്ള അഭിമുഖം രസായി . അമ്ജതിന്റെ അവതരണം സ്റ്റൈലിഷ് . ജോസൂട്ടിയും നല്ല ഫോമിൽ തന്നെ . മെസ്സിയെയും ഇനിയെസ്റ്റയെയും പോലെ മുന്നേറി രണ്ടാളും .
ഈമഷി ടീമിന് ആശംസകൾ
അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അനുമോദനങ്ങള്‍ നേരുന്നു. എന്നും പുതുമയും വൈവിധ്യവും മനോഹാരിതയും നിറഞ്ഞരീതിയില്‍ മഷിയെ ഉയരങ്ങളിലേക്ക് തന്നെ കൈപിടിച്ചുനടത്തുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ...
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDelete