e-മഷി ഓൺലൈൻ മാഗസിൻ ലക്കം 2
39 Comments Yet, Add Yours...


---------------------------------------------------------------

Mashi Lakkam2


Scribd  ഫോണ്ട് സപ്പോർട്ട് ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ ഇ-മഷി ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
________________________________________________________

 ഈ ലക്കം ബ്ലോഗ് അവലോകനം ഇതോട്കൂടെ പബ്ലിഷ് ചെയ്യുന്നു. ലിങ്കുകൾ നേരിട്ട് നൽകാൻ കഴിയാത്തതിനാൽ മാഗസിനിൽ ബ്ലോഗ് അവലോകനം ഉൾപ്പെടുത്തുന്നില്ല ഇവിടെ ക്ലിക്ക് ചെയ്ത് ബ്ലോഗ് അവലോകനത്തിലൂടെ കൂടുതൽ ബ്ലോഗുകൾ പരിചയപ്പെടാം തയ്യാറാക്കിയത്: മനോജ് (വിഡ്ഢിമാൻ)

ഈ ലക്കം വായനക്കാരുടെ താല്പര്യം മാനിച്ച് കൂടുതൽ ചർച്ചകൾക്കായി മാഗസിനിലെ ഓരോ പോസ്റ്റുകളും വെവ്വേറെ പോസ്റ്റ് ചെയ്തിരിക്കുന്നു

39 comments:

  1. ആദ്യ കമന്‍റ് എന്‍റ വക.... ഇനി വായിക്കാം

    ReplyDelete
  2. അങ്ങിനെ ഒരിക്കല്‍ കൂടി കൃത്യ സമയത്ത് തന്നെ ഈ മഷി മലയാള ഹൃദയങ്ങളിലേക്ക് എത്തിയിരിക്കുന്നു. ആശംസകള്‍

    ReplyDelete
  3. ഒറ്റ നോട്ടത്തില്‍ തന്നെ വളരെ അധികം മികച്ചു നില്‍ക്കുന്നു

    ReplyDelete
  4. ഇ-മഷി ഒന്നാം ലക്കത്തിലെ കുറവുകൾ നികത്തി, വായനക്കാരുടെ ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കൊണ്ടും, ബൂലോകത്തെ സാധാരണ ബ്ലോഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടും ഈ ലക്കം വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു.

    തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് ഇ-മഷിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടേയും പിന്തുണകൾ പ്രതീക്ഷിക്കുന്നു

    വായിക്കൂ രസിക്കൂ...

    ReplyDelete
  5. ആശംസകൾ.., കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് ഗമിക്കുവാൻ അണിയറപ്രവർത്തകർക്ക് ശക്തി ലഭിക്കട്ടെ...

    ReplyDelete
  6. എനികിത് Download ചെയ്യാന്‍ പറ്റുനില്ല..??

    ReplyDelete
    Replies
    1. രണ്ടുവഴിയിൽ ഡൗൺലോഡ് ചെയ്യാം..
      http://www.mediafire.com/?o00r1f64azkq6m6
      ഒന്നിവിടെ... പിന്നെ മുകളിൽ കാണുന്ന സ്ക്രൈബ് എന്നിടത്ത് ക്ലിക്കിയാലും ഡൗൺലോഡാം.

      Delete
  7. നന്നായി, ഒറ്റ നോട്ടത്തില്‍ തന്നെ കൊള്ളാം.

    ശലീല്‍ അലിയുടെ ദാഹ ദാസി മനോഹരം തന്നെ

    വേനല്‍ മാത്രം ബാക്കിയാക്കി രാസല സഹീറിന്റെ കവിതയും
    മികവു പുലര്‍ത്തുന്നു..

    അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്തിന്റെ കവിത ഒരു കാലാവസ്ഥാ പ്രവചനം..! കൊള്ളാം

    അസ്രൂസിന്റെ കാര്‍ട്ടൂണ്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു... എമെര്‍ജിംഗ് കേരളാ.

    ജോമോന്‍റെ പാപിനിയായ സ്ത്രീ കവിതകളില്‍ വേറിട്ട ഒന്നായി..

    ശുഭദിനം ആശംസിക്കരുത്, നന്നായി,

    അങ്ങനെ കവിതാ പോസ്റ്റുകള്‍ എല്ലാം നന്നായിരിക്കുന്നു. ബാക്കി രചനകള്‍ വായിച്ചു അഭിപ്രായവുമായി വരാം.

    ആശംസകള്

    ReplyDelete
  8. എല്ലാ ആശംസകളും നേരുന്നു.!

    ReplyDelete
  9. ആശംസകള്‍....ഇതില്‍ എങ്ങിനെ പോസ്റ്റ്‌ ചെയ്യാം ?

    ReplyDelete
    Replies
    1. താങ്കൾ ഒരു ബ്ലോഗ്ഗർ ആണെങ്കിൽ http://www.facebook.com/groups/malayalamblogwriters/ ഈ ലിങ്കിലൂടെ ഗ്രൂപ്പിൽ എത്താം.. അല്ല്ലെങ്കിൽ malayalambloggers@gmail.com എന്ന വിലാസത്തിൽ സൃഷ്ടികൾ അയക്കാം.

      Delete
  10. ഈ ഉദ്യമം വന്‍വിജയമാകട്ടെ.എല്ലാ ആശംസകളും നേരുന്നു................

    ReplyDelete
  11. ആദ്യലക്കത്തില്‍ നിന്നും ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു ഇ മഷി ,,ഈ ലക്കം ഒന്ന് മറിച്ചു നോക്കിയതെ ഉള്ളൂ വായന തുടരുന്നുഅതാണ്
    അസ്രുവിന്റെ കാര്‍ടൂണ്‍ കിടു

    ReplyDelete
  12. best wishus ikka am i dont know how to type malayalam in my pc .can you help me .with thanks .

    ReplyDelete
    Replies
    1. കീ മാജിക് പോലുള്ള സോഫ്റ്റ് വെയറുകൾ വഴി പെട്ടന്നു വേഗത്തിൽ മലയാളം ടൈപ്പ് ചെയ്യാം..
      http://shijualex.blogspot.com/2011/03/blog-post_16.html
      ഈ ലിങ്കിലൂടെ സഞ്ചരിക്കൂ..

      Delete
  13. അസ്സലായിരിക്കുന്നു....

    നിലവാരമുള്ള ഒരു പിടി രചനകള്‍ .

    ഈ മഷി ഇനിയും ദൂരങ്ങള്‍ താണ്ടട്ടെ !!

    ReplyDelete
  14. ഇനിയും വളരട്ടെ...ഒരു പാട് ഒരു പാട്...!

    ReplyDelete
  15. ആശംസകൾ !
    ഇനിയും വളരട്ടെ...ഒരു പാട് ഒരു പാട്...!

    ReplyDelete
  16. ഉയരട്ടേ....ഇ തൂലികയുടെ ശക്തി ഇ മഷിയിലൂടെ...

    ReplyDelete
  17. ഉയരട്ടെ... ഈ .....
    ഈ - മഷിക്കേളി
    മലയാളമുള്ളിടത്തെല്ലാം പടരട്ടെ..

    ReplyDelete
  18. ഈ കൂട്ടയ്മയുടെയും ഇ-മഷിയുടെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
    ഇ-മഷി വളരെ ഉയരത്തില്‍ എത്തട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  19. എല്ലാ വിധ ആശംസകളും..

    ReplyDelete
  20. എല്ലാ വിധ ആശംസകളും..

    ReplyDelete
  21. എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  22. ഹൃദയം നിറഞ്ഞ ആശംസകള്‍ ഈ ഇ മഷി വാനോളം പടര്‍ന്നോഴുകട്ടെ

    ReplyDelete
  23. എല്ലാ വിധ ആശംസകളും നേരുന്നു...നിലവാരമുള്ള രചനകള്കായി കാത്തിരിക്കാം..പ്രതീക്ഷ തെററ്ക്കില്ലല്ലോ..?

    ReplyDelete
  24. അഭിനന്ദങ്ങൾ ......മലയാളത്തിന്റെ വായനയുടെ ലോകത്തേക്ക് കടന്നു വരുന്ന ഇ മഷിക്കു .....

    ReplyDelete