e-മഷി ഓൺലൈൻ മാഗസിൻ ലക്കം 3
18 Comments Yet, Add Yours...


--------------------------------------------------------------------- Issue 03 ---------------------------------------------------------------------

Scribd  ഫോണ്ട് സപ്പോർട്ട് ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ ഇ-മഷി ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


രചനകൾ അയക്കേണ്ട വിലാസം  malayalambloggers@gmail.com

18 comments:

  1. കൂടുതല്‍ വായനക്ക് സമയം വേണം വായിച്ചിടത്തോളം നന്നായിരിക്കുന്നു സുമേഷ്‌ വാസു കവിത കൊള്ളാം...

    ReplyDelete
  2. ആശംസകള്‍.. ഈ മഷി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ...

    ReplyDelete
  3. ഒക്കെ ഒന്നു മറിച്ചു നോക്കി. ഇനി വായിക്കട്ടെ.

    ReplyDelete
  4. നന്ദി .. കുറേ കാലത്തിനു ശേഷം ഞാൻ എഴുതിയ കവിത പോലൊന്ന് പ്രസിദ്ധീകരിച്ച് കണ്ടതിൽ സന്തോഷം അറിയിക്കട്ടെ.
    കൂടെ എല്ലാർക്കും ആശംസകളും

    ReplyDelete
  5. വായിച്ചു.എല്ലാം ഒന്നിനൊന്നു മെച്ചം.ഇ ട്രിക്സില്‍ ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ വിഷയങ്ങളിലുള്ളവ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.

    ReplyDelete
  6. ഈ ലക്കം e-മഷിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്... എന്‍റെ പേരും ആദ്യമായി ഒരു പ്രസിദ്ധീകരണത്തില്‍ വന്നു എന്നത് കൊണ്ടാവാം. ഈ നല്ല സംരംഭത്തില്‍ ചെറിയ തോതിലെങ്കിലും പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു...

    ReplyDelete
  7. ആശംസകൾ, അഭിനന്ദനങ്ങൾ..!!

    ഉള്ളടക്കം എല്ലാം മികവ് പുലർത്തുന്നു.

    ചില അഭിപ്രായങ്ങൽ രേഖപ്പെടുത്തുന്നു:

    1- മാഗസിൻ പേജിന്റെ ലേയൗട്ട് കുറച്ച് കൂടി ആകർഷകമാക്കാം.
    2- എല്ലാപേജുകളും ഒരു കോളം ഡിസൈൻ ആക്കാതെ രണ്ട് കോളം, മൂന്ന് കോളം ഒക്കെ ആയി ഡിസൈൻ ചെയ്താൽ ഭംഗി ഉണ്ടായിരിക്കും. ഇടക്കിടക്ക് ചില പേജുകൾ കുറച്ച് കളർഫുൾ ആകാം.
    3- പേജിന്റെ ബോട്ടം സ്റ്റ്രിപ്പ് ഒരേ അലൈന്മെന്റ് ആക്കി ഡിസൈൻ ചെയ്യുക, പ്രത്യേകിച്ച് ഫെയ്സിംഗ് പെജുകളിൽ (ഉദാ: പേജ് 22-23, 16-17) സ്റ്റ്രിപ്പിന് ഒരു അലൈന്മെന്റ് യൂണിറ്റി ഇല്ല. ഇത് പേജിന്റെ ഭംഗി കുറക്കും.
    4- അനേകം പേജുകളിൽ ആർട്ടിക്കിൾ അവസാനിച്ചിട്ടും പേജിന്റെ പകുതിയോളം കാലിയായി കിടക്കുന്നു. (ഉദ: 12, 23, 24 34 തുടങ്ങിയവ). ഇത് മാഗസിൻ പേജിന്റെ ലുക്കിനെ ബാധിക്കുന്നു. ഒന്നുകിൽ വിഷയത്തിനനുസരിച്ച് ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തി മാറ്റർ പേജിന്റെ അവസാനം വരെ കൊണ്ടെത്തിക്കുക, അല്ലെങ്കിൽ മാറ്ററിന്റെ വലിപ്പത്തിനനുസരിച്ച് ലേയൗട്ട് തയ്യാറാക്കി മാറ്റർ പേജിന്റെ അവസാനം വരെ കൊണ്ടെത്തിക്കുക, അതുമല്ലെങ്കിൽ അത്തരം കാലിയായ സ്ഥലങ്ങളിൽ ചെറിയ ചെറിയ ബോക്സ് ടിപ്പുകൾ, കാർട്ടൂൺ, ഫലിതം (അങ്ങിനെ എന്തെല്ലാം) ഒക്കെ ഫിൽ ചെയ്ത് മാഗസിൻ വളരെ ആകർഷകമാക്കാം..
    എളിയ അഭിപ്രായങ്ങളാണ്; അണിയറക്കാർക്ക് അഭിനന്ദങ്ങൾ..!

    ReplyDelete
  8. ആശംസകള്‍.. ഈ മഷി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ...

    ReplyDelete
  9. ചിറകുവിരിച്ച് കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പറന്നുയരട്ടെ ഈ മഷി...

    ReplyDelete
  10. വായിച്ചു തുടങ്ങിയതെ ഉള്ളൂ, ബാക്കി വായിച്ചതിനു ശേഷം പറയാം :) ആശംസകള്‍ !!!

    ReplyDelete
  11. ടാബലട്ടിൽ ഈ ഇ-മഷി പകർത്തിയിട്ടുണ്ട്...
    സമയം പോലെ വായിക്കാം കേട്ടോ

    ReplyDelete