പരിചയപ്പെടാം,സല്ലപിക്കാം
പ്രിയ സുഹൃത്തുക്കളേ,
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്.
"ബ്ലോഗേഴ്സ് ചാറ്റ്"
അതെ, ഓരോ ബ്ലോഗ്ഗേറെ കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന അഭിമുഖ പരിപാടി.
നിര്‍ദേശങ്ങള്‍ :
01. ഓരോ ആഴ്ചയും ഓരോ ബ്ലോഗ്ഗെര്‍മാരെ ഇതിനായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ആള്‍ ആയിരിക്കും ആ ആഴ്ചയിലെ ബ്ലോഗേഴ്സ് ചാറ്റിലെ താരം.
02. ഒരു അംഗത്തിന് ഒരു താരത്തോട് പരമാവധി നാല് ചോദ്യങ്ങള്‍ ചോദിക്കാം. ഈ ചോദ്യങ്ങള്‍ അക്കമിട്ട് ഒറ്റ കമന്റ് ആയി ഇടുക.
03. മുന്‍പ് ഒരു വ്യക്തി ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
04. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ചാറ്റിലെ താരത്തിന് എത്ര സമയം വേണമെങ്കിലും എടുക്കാവുന്നതാണ്. എങ്കിലും കഴിയുന്ന അത്ര വേഗത്തില്‍ മറുപടി നല്‍കാന്‍ ശ്രമിക്കുമല്ലോ.
04. തങ്ങളുമായുള്ള ചാറ്റ് സ്വന്തം ബ്ലോഗിലേക്ക് കോപ്പി ചെയ്തു ഇടാനും പ്രസ്തുത ബ്ലോഗ്ഗെര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
05. ഈ ഗ്രൂപ്പ് അഡ്മിന്‍ ചെയ്യുന്നവരെ ഇപ്പോള്‍ ചാറ്റിനായി പരിഗണിക്കുന്നില്ല. കുറച്ചു കഴിഞ്ഞ ശേഷം അക്കാര്യം പരിഗണിക്കുന്നതാണ്. അതുകൊണ്ട് വോട്ടെടുപ്പില്‍ അഡ്മിന്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കാതിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
06. വല്ല കാരണവശാലും ബ്ലോഗേഴ്സ് ചാറ്റിലെ താരത്തിനു വേണ്ടി വോട്ടെടുപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ആഴ്ചത്തെ താരത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഡ്മിനുകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
07. ഒരു തവണ ബ്ലോഗേഴ്സ് ചാറ്റില്‍ പങ്കെടുത്തവരെ പിന്നീട് അതിനായി പരിഗണിക്കുന്നതല്ല. എന്നാല്‍ ആ ചാറ്റ് നടത്തിയ ഡോക്കില്‍ എപ്പോള്‍ വേണമെങ്കിലും ഏതൊരംഗത്തിനും പുതിയ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
08. ബ്ലോഗ് അംഗങ്ങളുടെ ബ്ലോഗേഴ്സ് ചാറ്റിലെക്ക് ഉള്ള ലിങ്കുകള്‍ ഈ ഡോക്കില്‍ അപ്പ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അതുമൂലം മുന്‍പ് ആരൊക്കെയാണ് ചാറ്റ് നടത്തിയിട്ടുള്ളത് എന്ന് അംഗങ്ങള്‍ക്ക് വേഗത്തില്‍ കണ്ടെത്താം.
അപ്പോള്‍ ചാറ്റാം അല്ലേ ??
.....................................................................................................................................................
ഇതുവരെ നമ്മോട് സല്ലപിച്ചവർ
1) സാബു MH
2) മനേഷ് മൻ
3) അനാമിക
4) ശബീർ അലി
5) നിസാർ എൻ വി
ഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteഈ തിരുവോണ നാളില്‍ വിരിഞ്ഞ ഇ- മഷിക്ക് എല്ലാ വിധ മംഗളാശംസകളും നേരുന്നു...
ReplyDeleteE-മഷിക്ക് സ്വാഗതം..എല്ലാവിധ ആശംസകളും നേരുന്നു...
ReplyDeleteKaryangal manassilaakki varunnatheyullu.
ReplyDeleteആശംസകള്‍
DeleteBest wishes to e Mashi!!!!!!!!!
ReplyDeleteഞാന്‍ ഒരുപിടി വിഷാദങ്ങളുടെ പ്രിയ തോഴന്‍............. .........
ReplyDeleteമഴതുള്ളി പോലെ വന്നെത്തിയ പ്രണയവും പേമാരി പോലെ ഒളിച്ചു പോയ എന്റെ കുറെ സ്വപ്നങ്ങളും ഒരിക്കല്‍ മനസിനെ തളര്ത്തിയപ്പോള്‍ എന്റെ ഹൃദയം പിടഞ്ഞുപോയി.... കാലം മായ്ച്ച മുറിവുകളുടെ കണക്കില്‍ നിന്ന് ഇന്ന് അതും മാഞ്ഞുകൊണ്ടിരിക്കുന്നു....എല്ലാം എല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്ന സര്‍വേശ്വരന്‍ എനിക്ക് സമ്മാനിച്ച ഈ പുതു ജീവന്‍ ഇന്ന് ഞാന്‍ ആസ്വദിക്കുന്നു ഒരുപിടി നല്ല കഥകളിലൂടെയും കവിതകളിലൂടെയും............ ഒരിക്കല്‍ എല്ലാം ഉപേക്ഷിച്ചു ഒരു ഭ്രാന്തനെ പോലെ നടന്ന ഞാന്‍ ഇന്ന് മാറിയിരിക്കുന്നു.. അല്ല മാറ്റിയിരിക്കുന്നു ഏതോ ഒരു അത്രിശ്യ ശക്തി..... വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിനോക്കാന്‍ കൊതിക്കുന്ന എന്റെ മനസിനെ നീ തട്ടിയുനര്ത്തിയപ്പോള്‍ എന്നിലെ എനിക്ക് പുതു ജീവന്‍ കൈ വന്നിരിക്കുന്നു...... എല്ലാത്തിനും കാരണം നീ തന്നെ... നിന്റെ കാലൊച്ച ഇന്ന് എന്റെ കാതുകള്‍ക്ക് ഇമ്ബമെകുന്നു.. നിന്റെ സുഗന്തം ഞാന്‍ അറിയുന്നു... നിന്റെ താലതുടിപ്പുകള്‍ ഇന്ന് ഒരു കാര്‍മേഘമായി എന്നിലേക്ക് എത്തി ചേരുന്നു... അറിയില്ലാ.... എല്ലാം എല്ലാം ഒരു സ്വപ്നം പോലെ.......
ആശംസകള്‍
ReplyDeleteHi friends
ReplyDeleteആശംസകള്‍
ReplyDeleteWelcomes Everybody
ReplyDeleteആശംസകള്‍
ReplyDeleteഞാൻ റെഡി .. നിങ്ങളോ ?
ReplyDeleteഞാനും നേരുന്നു ഒരായിരം ആശംസകള്‍....
ReplyDeleteഇ-മഷി ഓൺലൈൻ മാസിക ഏപ്രിൽ 2015 -ൽ എന്റെയും, മകളായ സഫ് വാന നസ് റീന്റെയും കവിതകൾ പ്രസ ദ്ധീകരിച്ചതിനു വളരെയധിക നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteആശംസകള്‍
ReplyDeletehttp://www.chithalputtukal.wordpress.com
ReplyDeleteഇ മഷി നമ്മുക്ക് കണ്മഷിയായി ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു ...
ReplyDeleteഇ മഷിക്ക് ...എല്ലാ വിധ ആശംസകളും നേരുന്നു !!!
ReplyDeleteഒരായിരം സന്തോഷങ്ങള്‍ എല്ലാവര്‍ക്കും
ReplyDeleteസ്നേഹാശംസകള്‍...
ReplyDelete