emashi-7-0 by
-----------------------------------------------------------Scribd ഫോണ്ട് സപ്പോർട്ട് ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഡിജിറ്റൽ ഇ-മഷി ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രചനകൾ അയക്കേണ്ട വിലാസം malayalambloggers@gmail.com
വായിച്ചിട്ട് പറയാം
ReplyDeletegoing to read
ReplyDeleteഅബസ്വരാശംസകള്‍
ReplyDeleteഅണിയറപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍
ReplyDeleteവായിച്ചു തുടങ്ങുന്നു...
ReplyDeleteഅണിയറ പ്രവര്‍ത്തകര്‍ക്കും മറ്റു എഴുത്തുകാര്‍ക്കും ആശംസകള്‍.
വായിക്കട്ടെ....
ReplyDeleteആശംസകള്‍ .
വായന തുടങ്ങുന്നതിനു മുൻപായി, ആദ്യം ഈ കവർ ഡിസൈൻ ചെയ്തവർക്ക് പ്രത്യേക അഭിനന്ദനങ്ങള്
ReplyDeleteഡിസൈന്‍ മനോഹരമായിട്ടുണ്ട് ,അംജത് ഖാന്റെ "തീവ്രവാദി " എന്ന കഥ ,സതീശന്‍ . ഒ . പി യുടെ "മുറിക്കവിതകള്‍ ", ശലീര്‍ അലിയുടെ "ഇലയും മുള്ളും " എന്നിവ വായിച്ചു . വായിച്ചവ എല്ലാം വളരെ മികച്ചതായിരുന്നു ,പ്രത്യേകം എടുത്തു പറയാം പൂര്‍ണ്ണമായി വായിച്ച ശേഷം . എഡിറ്റോറിയല്‍ അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി ,മറ്റുള്ള സൃഷ്ടികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ എഡിറ്റോറിയല്‍ തിളക്കം കുറഞ്ഞു പോയി . കവി . ഡി . വിനയചന്ദ്രന്‍ സാഹിത്യ ലോകത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ച് ചെറിയൊരു പഠനമോ ,കുറിപ്പോ ഉള്‍പ്പെടുത്തണമായിരുന്നു . ബാക്കി വായിച്ച ശേഷം .
ReplyDeleteമനോഹരം...ഇത് എന്റെ കയ്യിൽ കിട്ടുന്ന ആദ്യത്തെ ഇ-മഷിയാണു.സത്യം പറ്യാലൊ ഇത്ര കിടിലം ആണെന്നു സ്വപ്നത്തിൽമ്പോലും വിചാരിച്ചില്ല അണിയറക്കാർക്ക് അഭിനന്ദനപ്രവാഹം....അയച്ചു തരുന്നു...ഹിഹി..
ReplyDelete