ഇ-മഷി ഓൺലൈൻ മാഗസിൻ ലക്കം 8
9 Comments Yet, Add Yours...


PDF വായിക്കാനും ഡൗൺലോഡ് ചെയ്യാനും
ഫ്ലിപ് ബുക്ക് ഡൗൺലോഡ് ചെയ്യുക


രചനകൾ അയക്കേണ്ട വിലാസം malayalambloggers@gmail.com

9 comments:

 1. ആശംസകൾ, കൂടുതൽ വായിക്കട്ടെ

  ReplyDelete
 2. വളരെ ആകര്‍ഷകം.
  ഇനി വായിക്കട്ടെ.

  ReplyDelete
 3. മികവുറ്റ പരിശ്രമം
  ആശംസകള്‍ ടീം ഇ മഷി

  ReplyDelete
 4. റൈനി,മനോജ്‌ ,ജോസഫ് എല്ലാവരും വീണ്ടും വീണ്ടും നല്ല നിലവാരത്തിലേക്കുയുരുന്നു..ആശംസകള്‍ ആള്‍ ആന്‍ഡ്‌ ഇ മഷി ടീം

  ReplyDelete
 5. ഓരോ ലക്കവും കൂടുതൽ മെച്ചപ്പെട്ടു വരുന്നു. പീ ഡീ എഫിൽ അക്ഷരങ്ങൾ ശരിയായ് അരീതിയിലല്ല കാണുന്നത്. ഒന്നു ശ്രദ്ധിക്കണേ.
  നവാസിന്റെ കർഷകാഭിമുഖവും എഡിറ്റോറിയലും തുടർന്ന് വന്ന ഭാഷാപാഠവുമൊക്കെ നന്നായി. എച്ച്മുക്കുട്ടിയുടെ ലേഖനം വളരേ നല്ല നിലവാരം പുലർത്തി. അച്ചടി മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ അവരുടെ രചനകൾ മാസികക്ക് പൊൻതൂവലാണ്.

  ReplyDelete
 6. റൈനീ.....നൈലിന്റെ തീരത്ത് താങ്കൾ തീർത്തുവെച്ചത് അതിമനോഹരമായ ഒരുപളുങ്ക് കൊട്ടാരം തന്നെയാണല്ലോ! വാക്കുകളുടെ മായികപ്രഭകൊണ്ട് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രേമസൗധം! 

  ReplyDelete
 7. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയട്ടെ...
  ആശംസകള്‍!

  ReplyDelete